ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/മറുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറുപുറം

 
കൂടെയിരിപ്പതും നടപ്പതും ചിരിപ്പതും നീ.....
മിഴിയൊഴുകുന്നേരം കണ്ണീർ തുടപ്പതും നീ.....
ആർദ്രമാമേതു വാക്കു നീ ?
തീവണ്ടി പോൽ പായും കാലങ്ങളിൽ
അടുത്തുമകന്നും ഓടുന്ന, ചായുന്ന
മനുഷ്യനു പാഠമാണു നീ...
ഒറ്റയാണെന്നു തോന്നുന്നേരം കരയേണ്ടതില്ല......
ഇരവ് വെട്ടത്തിലും രാത്രി മഞ്ചത്തിലും നീ !
        ഓ! മനുഷ്യാ.....
വരും ജന്മത്തിലും നിഴലായ് ജനിക്കു നീ !!

   


മുബീന പർവീൻ.വി.പി
9 B ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത