ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ പാഠം പഠിച്ച മനുഷ്യർ
പാഠം പഠിച്ച മനുഷ്യർ
പാഠം പഠിച്ച മനുഷ്യർ അമ്മയെ സ്നേഹിക്കണം എന്ന് പറഞ്ഞ് പ്രകൃതിയാകുന്ന അമ്മയെ വെറും ചപ്പുചവറാക്കിയ മനുഷ്യർ വൃത്തിയില്ലാതെയും പരിസ്ഥിതിശുചിത്വം ഇല്ലാതെയും നടന്ന മനുഷ്യർ......... ഇന്ന് കൈകളും കാലു - കളും വൃത്തിയാക്കണമെന്ന് പറഞ്ഞ് ബോധവത്ക്കരിക്കുന്ന കാലം. അന്ന് വൃത്തിയില്ലാതിരുന്ന കാലത്ത് മനുഷ്യർ ഓർത്തില്ല......... ലോകമൊട്ടാകെ ഭീതിയിലാ- കുന്ന കൊറോണ എന്ന വിപത്തിനെ. ഇനിയെങ്കിലും നന്നാകും എന്ന പ്രതിജ്ഞയിൽ കേരളം ഇന്ന് അതി- ജീവനത്തിൻ പാതയിൽ...............
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം