ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർക്കാം

കൊറോണ എന്നൊരു മഹാമാരി
ലോകത്തെങ്ങും ഭീതി പരത്തീടുന്നു
സമ്പന്നനില്ല ദരിദ്രനില്ല
ഏവരെയും കാർന്നു തിന്നീടുന്നു
കുട്ടികളെ ന്നില്ല വലിയവനില്ല
പ്രായത്തെ നോക്കാതെ വന്നീടുന്നു
ജാഗ്രതയോടെ വീട്ടിലിരുന്ന്
കൊറോണ എന്നൊരു മഹാമാരി യെ
നാട്ടിൽ നിന്നും പാടെ തുടച്ചു മാറ്റാം.....
 

ആദിത്. പി
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത