സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിശുചിത്വം | color= 4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിശുചിത്വം

ഇനിയും പിറക്കാത്ത മക്കൾക്ക് വേണ്ടി നാം
ഒരുപിടി മണ്ണ് സൂക്ഷിക്കയെന്നും
ഭൂമിയും മലിനമായി
ലോകവും രോഗമായി
ഇരുളായി മാറുന്ന ഭൂമി
കിളികളുടെ ചിലപ്പിൽ ഉണ-
രുന്ന പ്രഭാതമെൻ ചിന്തയിൽ
നിന്നോ മാഞ്ഞങ്ങുപോയി
ഓരോമാത്രയിൽ കാണുന്ന കാഴ്-
ചകൾ പരിസ്ഥിതിയമ്മയുടെ
ഭാവമോ രൗദ്രമോ
ഒരു കുഞ്ഞിൻ കരച്ചിൽ കേൾക്കുന്ന
പരിസ്ഥിതിയാമമ്മ അണയുന്നു
നിൻ വിരൽ തുമ്പിൽ
മനുഷ്യന്റെ മനസ്സിൽ ഓതുന്ന മാത്രം
പരിസ്ഥിതി ശുചിത്വമെന്നാകട്ടെ നിൻ മനം
 

ഗൗരി എസ് നായർ
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത