യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ
വിളിക്കാതെ വന്ന വിരുന്നുകാരൻ
നമ്മുടെ സ്കൂൾ അവധിക്കാലം നശിപ്പിച്ച വൈറസ്. ആളുകളിൽ പടർന്ന് പിടിക്കുന്ന വൈറസ്. നമ്മുടെ അവധിക്കാലം പാർക്കിലും ബീച്ചിലും പോകുന്ന ആഗ്രഹം നശിപ്പിച്ചു.പൂക്കളും പലതരം കളികളും ഓർമ്മയിൽ മാത്രമായ് എല്ലാം നശിപ്പിച്ച വൈറസ്. നമ്മളെ ഭീതിയിലാക്കി വീടുകളിൽ അടപ്പിച്ച വൈറസ്. നമ്മുടെ ഇന്ത്യയും നമ്മുടെ കേരളവും നമ്മുടെ ജില്ലയെയും ഭീതിയിലാഴ്ത്തിയ വൈറസ്. വൈറസിന്റെ പേരോ കൊറോണയെന്നും. നമുക്കു കൂട്ടായ് പരിശ്രമിക്കാം. നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ അകലം പാലിക്കാം. വീട്ടിലിരുന്ന് കളിച്ചീടാം.കൈകൾ കഴുകാം പലതവണ. കൊറോണയെ തുരത്തീടാം നമുക്ക് കൂട്ടായ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ