മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/മുന്നേറിടാം നമുക്ക്/

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മുന്നേറിടാം നമുക്ക് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറിടാം നമുക്ക്


പൃവ൪ത്തിക്കാം നമുക്കെല്ലാം കൂട്ടുകാരെ
കൊറോണ എന്നൊരു മഹാമാരിയെ
തുടച്ചുമാറ്റാം ഈ ഭൂമിയിൽനിന്നും
എന്നെന്നേക്കുമായ് തുടച്ചു മാറ്റാം
ലോകം മുഴുവ൯ മൗനമായ് മാറുന്നു
ലോകം മുഴുവ൯ ശവപറമ്പായി മാറുന്നു
രാജ്യം മുഴുവ൯ ഒന്നിച്ചു നിൽക്കുന്നു
ജാഗൃതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറാം നമുക്ക് മുന്നേറീടാം
 

ആദിമ .‍ഡി
6A ഗവ:മോഡൽ യു.പി .എസ് പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത