സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ജീവൻ തുടിക്കും ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവൻ തുടിക്കും ഭൂമി | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവൻ തുടിക്കും ഭൂമി

ചുറ്റിലും ചലനങ്ങൾ സൃഷ്
ടിക്കും ജീവൻ തുടിപ്പുകൾ
വസന്തത്തിൽ നിറം പാകുന്ന
പൂക്കൾ പാറിനടക്കും
പൂമ്പാറ്റകൾ
കാറ്റിലാടിയുലയും
ഹരിതക്കോലങ്ങൾ
കള കള നാദത്തിൽ കുളിർമ
യേകുന്ന കുളങ്ങൾ പുഴകൾ
പുലരിയെ പാടിയുണർത്തും
പറവകൾ ചേർന്നൊരു
ഭൂമിയിത് ജീവൻ തുടിക്കുന്ന
ഭൂമിയിത്

അഖിന എസ് വിനോദ്
5 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത