ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഗോ ബാക്ക് കൊറോണ

20:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ ബാക്ക് കൊറോണ      


ഒരു ചെറിയ വൈറസ്. കൊറോണ.
നമ്മെ ഭയപ്പെടുത്തുന്നു. ഇതിന് മരുന്നില്ല.
വരാതെ നോക്കുക മാത്രമേ രക്ഷയുള്ളൂ.
സർക്കാർ പറഞ്ഞത് അനുസരിക്കാം.
വീട്ടിൽ തന്നെ ഇരിക്കാം.
പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാം.
കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.
സാമൂഹ്യ അകലം പാലിക്കണം.
ഇതല്ലാതെ കൊറോണയെ തുരത്താൻ ഒരു മാർഗവുമില്ലല്ലോ.

 

അൽ അമീൻ. എ
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത