ഒരു ചെറിയ വൈറസ്. കൊറോണ.
നമ്മെ ഭയപ്പെടുത്തുന്നു. ഇതിന് മരുന്നില്ല.
വരാതെ നോക്കുക മാത്രമേ രക്ഷയുള്ളൂ.
സർക്കാർ പറഞ്ഞത് അനുസരിക്കാം.
വീട്ടിൽ തന്നെ ഇരിക്കാം.
പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാം.
കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.
സാമൂഹ്യ അകലം പാലിക്കണം.
ഇതല്ലാതെ കൊറോണയെ തുരത്താൻ ഒരു മാർഗവുമില്ലല്ലോ.