സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രകൃതിയെ സന്തോഷിപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ സന്തോഷിപ്പിക്കാം


നമ്മൾ തൻ അമ്മയാണ് സുന്ദരമാം പ്രകൃതി
നാമെന്നും നോക്കി ആനന്ദിക്കും പ്രകൃതി
 പ്രകൃതിക്കു ദോഷമാം കാര്യങ്ങളൊന്നും
ചെയ്തു നാം അമ്മയെ വേദനിപ്പിക്കല്ലേ
മരങ്ങൾ ധാരാളമായി വച്ചുപിടിപ്പിച്ചു നാം
 പ്രകൃതിയെ എപ്പോഴും സന്തോഷിപ്പിക്കേണം
മാലിന്യമേശാത്ത സുന്ദര പ്രകൃതിയെ
വരും തലമുറയ്ക്കായ് നാം കൈമാറണം.

 

അയോണ ഷാജി
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത