സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രകൃതിയെ സന്തോഷിപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സന്തോഷിപ്പിക്കാം


നമ്മൾ തൻ അമ്മയാണ് സുന്ദരമാം പ്രകൃതി
നാമെന്നും നോക്കി ആനന്ദിക്കും പ്രകൃതി
 പ്രകൃതിക്കു ദോഷമാം കാര്യങ്ങളൊന്നും
ചെയ്തു നാം അമ്മയെ വേദനിപ്പിക്കല്ലേ
മരങ്ങൾ ധാരാളമായി വച്ചുപിടിപ്പിച്ചു നാം
 പ്രകൃതിയെ എപ്പോഴും സന്തോഷിപ്പിക്കേണം
മാലിന്യമേശാത്ത സുന്ദര പ്രകൃതിയെ
വരും തലമുറയ്ക്കായ് നാം കൈമാറണം.

 

അയോണ ഷാജി
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത