19:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അരുത് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുത് എന്നെ വെട്ടരുത്
ഇനിയും എന്നെ നീ വെട്ടരുത്
എന്റെ ചിറകുകൾ നീ വെട്ടി മാറ്റി
എന്റെ ഉടലും നീ വെട്ടി മാറ്റി
ഇപ്പോൾ നീ എന്റെ ശിരസ്സും കൂടെ
വെട്ടി തകർക്കുന്നു
വേദന കൊണ്ട് ഞാൻ പുളയുന്നു
അരുതരുത് ഇനിയും നീ എന്നെ
വെട്ടരുത്.