എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വർണ്ണചിറകുള്ള പൂമ്പാറ്റ

19:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണചിറകുള്ള പൂമ്പാറ്റ

പൂന്തോട്ടത്തിൽ മഴവിൽ നിറമായ്‌
ചിറകു വിരിക്കും പൂമ്പാറ്റേ
നിന്നെക്കണ്ടാൽ എന്നുടെ മനസ്സ്
ആഹ്ലാദത്താൽ തുള്ളിച്ചാടും
നിന്നെക്കാണാൻ
നിന്നെതൊടുവാൻ
ചാരത്തേക്ക് ഞാനണയുമ്പോൾ
വർണ്ണ ചിറകുകൾ വീശിയകന്നു
പോകല്ലേ നീ പൂമ്പാറ്റേ

Aparna Raj A. R
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത