ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 2 }} <center> <poem> എന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


 എന്റെ നാട്

എന്റെ കൊച്ചുനാട്
നന്മയുള്ള നാട്
എല്ലാമതക്കാരും
സ്നേഹിച്ചു കഴിയും നാട്
ഏഴഴകുള്ള നാട്
മലക്കുള്ള നാട്
ഒരുമയോടെ കോറോണയെ
തുരത്തിടുന്ന നാട്
എന്റെ കൊച്ചു നാട്
കേരളമെന്ന നാട്

               നുമാൻ അബ്ദുല്ല എച്ച്‌.കെ
               നാലാം തരം

നുമാൻ അബ്ദുള്ള എച്ച്.കെ
4 A ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത