സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഓടിക്കോ.... കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ഓടിക്കോ.... കൊറോണ | color=2 }} അന്ന് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കോ.... കൊറോണ
അന്ന്  അവൾ  തനിച്ചാണ്  ഉറങ്ങിയത്. ഭൂമിയെന്ന  മാതാവിനെ  കണ്ടിട്ട്  വെറും ആറു വർഷം മാത്രമായ  അവൾ ക്ക്  എല്ലാരിലും എല്ലായിടത്തും കേൾക്കു ന്ന വൈറസ് " യെന്ന വാ ക്ക്  അപരിചിതമായി രുന്നു. എന്നാലും ഈ വൈ റസിന്റെ പേര് കൊറോണ ആണ് എന്നും ഈ വൈറസ്‌ ബാധിക്കുന്ന കുറേ യധികം പേyർ മരിക്കുന്നു എന്നും അവൾ മന സ്സിലാക്കി. എല്ലാവരേയും  പോലെ  ആ കുഞ്ഞുമനസ്സിലും  ഒരു ചോദ്യമുയർന്നു. എന്തിന്, എന്തിനാ ഈ വൈറസ്  എല്ലാവരേയും കൊള്ളുന്നത്? "സംശയനിവാരണത്തിനായി അവൾ പാപ്പയുടെയും മമ്മിയുടെയും അവളുടെ സ്നേഹനിധിയായ കുഞ്ഞിചേട്ടായിയുടെ യും അടുത്തുചെന്നു. എന്നാൽ അവർക്കൊന്നും ആ നിഷ് കളങ്ക ചോദ്യത്തിന് ഉത്തരം നൽകാനായില്ല                
               അന്ന് രാവിലെ കുഞ്ഞു ചേട്ടായി പറഞ്ഞ ഒരു സംഭവമാണ് അവളെ ഇരുത്തി  ചിന്തിപ്പിച്ചത്. ചൈനയിലെ ഒരു ഡോക്ടർ ഈ വൈറസിനെ ആദ്യം കണ്ടു പിടിച്ചപ്പോൾ മേലധികാരികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അവർ ഈ ഡോക്ടറിനെ ഭീഷണിപ്പെ ടുത്തി മാപ്പ് എളുതി വാങ്ങി. രോഗികളെ ചികി ൽസി ച്ച ആ ഡോക്ടറുംകോവിദ് -19മൂലം മരിച്ചുപോയി എന്ന് ചേട്ടാ യിപറഞ്ഞപ്പോൾ അന്നയുടെ മനസ്സിൽ ഉയ ർ ന്ന ചോദ്യമാണിത്. 
         ഈ ചോദ്യവും ആലോചിച് അവൾ ഉറക്കത്തിലേക്ക് വളുതി വീണു. ആ കുഞ്ഞു മനസ് ഒരു സ്വപ്നത്തിലേക്ക് യാത്ര യായി. ആ സ്വപ്നത്തിൽ അതാ നിൽ ക്കു ന്നു നമ്മുടെ ഭീകരനായ ഇത്തിരി കുഞ്ഞൻ കൊറോ ണ വൈറ സ്. അന്നക്കിത് കണ്ടപ്പോൾ ദേഷ്യവും ഉള്ളിൽ സങ്കടവും തോന്നി. അവൾ കണ്ണിറുക്കി, തിരിഞ്ഞു അമ്മ യെ കെട്ടിപിടിച്ചു കിടന്നു. പിന്നീട് വീണ്ടും ഉറക്ക ത്തിലേ ക്ക്.......... 
        ദാ...... പിന്നെയും നമ്മുടെ വൈറസ്....... നീ എന്തിനഎല്ലാവ രെയും കൊല്ലുന്ന ത്? ഒറ്റ ശ്വാസത്തിൽ അന്ന പറഞ്ഞു നിർത്തി. 
              ഒരു കൊലയാളി യു ടെ അട്ടഹാ സചിരി യോടെ വൈറസ് അന്നയുടെ അടുത്തെ ക്ക് നീങ്ങി വരുന്നത് കണ്ടു "അമ്മേ "......എന്ന് പേടിച്ചു വിളിച്ചു കൊണ്ട് അന്ന ഉണർന്നു. 
ജോന എലിസബത്ത്
1 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ