16:09, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36349(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തക൪ക്കണം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തകർക്കണം
കൊറോണയെ തുരത്തണം
മാസ്ക് കൊണ്ടു മുഖം മറച്ച്
കൊറോണയെ അകറ്റീടാം
കൈ കഴുകി, കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
അകന്നു നിന്ന് അടുപ്പമോടെ
കൊറോണയെ തുരത്തണം