ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നറിയിപ്പ് | color= 4 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നറിയിപ്പ്


കൊറോണേ നീ ഓർത്തോളൂ
കേരളമാണെന്നോർത്തോളൂ
കേരളമാണേൽ ഒറ്റക്കെട്ട്
നിന്നെ തുരത്തും ഞങ്ങടെ ഒരുമ
കൊറോണേ നീ ഓർത്തോളൂ
കേരളമാണെന്നോർത്തോളൂ

AMNA K N
3 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത