ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം


കൊറോണ യെന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നും തുരത്തീടാം
കൈകൾ നന്നായ്‌ കഴുകേണം
വീട്ടിൽ തന്നെ ഇരിക്കേണം
സ്കൂളുകളെല്ലാം അടച്ചല്ലോ
വീട്ടിലിരുന്നു മുഷിഞ്ഞ ല്ലോ
ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ
പുറത്തേക്കൊന്നും പോവല്ലേ

മുഹമ്മദ്‌ ഷാസി ൻ .എ
3 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത