കൊറോണ യെന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നും തുരത്തീടാം
കൈകൾ നന്നായ് കഴുകേണം
വീട്ടിൽ തന്നെ ഇരിക്കേണം
സ്കൂളുകളെല്ലാം അടച്ചല്ലോ
വീട്ടിലിരുന്നു മുഷിഞ്ഞ ല്ലോ
ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ
പുറത്തേക്കൊന്നും പോവല്ലേ
മുഹമ്മദ് ഷാസി ൻ .എ
3 B ജിഎൽപിഎസ് പടന്നക്കാട് ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത