എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ കൊറോണയെയും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ കൊറോണയെയും

 
നേരിടാം നേരിടാം നമുക്കീ
കൊറോണയേയും നേരിടാം
നിപയെയും പ്രളയത്തെയും നേരിട്ട
നമുക്കീ കൊറോണയേയും
നമുക്ക് നേരിടാം
ഭീതിയൊന്നും വേണ്ട
ജാഗ്രതയോടെയും കരുതലോടെയും
കൂടെ ഈ കൊറോണയെയും നേരിടാം

അക്ഷിതി കെ
8 A എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത