(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
കോവിഡ് വന്നപ്പോൾ ആദ്യം ചിരിച്ചേ..
പിന്നെ പകച്ചേ...
ഭയന്നു വിറച്ചേ...
ഒരു പാട് ജീവൻ
കൊഴിഞ്ഞങ്ങു പോയേ
ഒടുവിലൊരുമയുടെ
ലോകം പിറന്നെ
ശാസ്ത്രവും നൻമയും
ഒരുമിച്ച് ചേർന്നേ...
കോവിഡിൻ ക്രൂരത്തെ
ചങ്ങലക്കിട്ടേ....