ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

മനുഷ്യർ ഭൂമിക്ക് ഏൽപ്പിക്കുന്ന നാശത്തേക്കാൾ എത്രയോ ചെറുതാണ് കൊറോണ മനുഷ്യർക്ക് ഏൽപ്പിക്കുന്ന നാശം . എന്നിരുന്നാലും ഞാൻ മനുഷ്യനായത്കൊണ്ടു കൊറോണ എന്റെ ശത്രുതന്നെയാണ്.

അലീന കെ പി
7 A ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത