ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ കരുതിയിരിക്കുക കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതിയിരിക്കുക കൂട്ടരേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതിയിരിക്കുക കൂട്ടരേ

കരുതിയിരിക്കുക കൂട്ടരേ
 കരയേണ്ടി വരില്ല പിരിയേണ്ടി വരില്ല
 കളിയാക്കേണ്ട നമ്മൾ
 കളിയല്ല കാര്യം ആയി അവൻ
 കര ഏഴും കടന്ന് അരികിലെത്തി
 കൈകഴുകി മൂക്ക് കെട്ടി
  തൽക്കാലം തനിചിരിക്കാം
 കളിയാക്കിവിട്ടാൽ എക്കാലവും
 കരയ്ക്ക് അടിയിൽ തനിചിരിക്കാം
 കരുതിയിരിക്കുക കൂട്ടരേ......
     

ശില്പ എസ് നായർ
പ്ലസ് വൺ സയൻസ് ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /