കരുതിയിരിക്കുക കൂട്ടരേ
കരയേണ്ടി വരില്ല പിരിയേണ്ടി വരില്ല
കളിയാക്കേണ്ട നമ്മൾ
കളിയല്ല കാര്യം ആയി അവൻ
കര ഏഴും കടന്ന് അരികിലെത്തി
കൈകഴുകി മൂക്ക് കെട്ടി
തൽക്കാലം തനിചിരിക്കാം
കളിയാക്കിവിട്ടാൽ എക്കാലവും
കരയ്ക്ക് അടിയിൽ തനിചിരിക്കാം
കരുതിയിരിക്കുക കൂട്ടരേ......