മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19     



20 നെ സ്വീകരിച്ചു.
പ്രളയത്തിൽ മുങ്ങിയ
കേരളത്തിൻ
ഉയിർത്തെഴുന്നേൽപ്പിനു
സാക്ഷ്യം വഹിച്ച്
പുഞ്ചിരിയോടെ
വിടപറഞ്ഞു 19.
എന്നാൽ 20 ന് കാത്തുവച്ചതു
മറ്റൊരു 19 ഉം.
കറുത്ത മരണം പോലെ
പടർന്നു പിടിച്ചവൻ
അകലം പാലിച്ചും
കൈകൾ കഴുകിയും
ഒറ്റക്കെട്ടായി നേരിടും
ഒരുമയോടെ മുന്നേറും
പുഞ്ചിരിയോടെ.
 

ഗിരിശാന്ത്
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത