20 നെ സ്വീകരിച്ചു.
പ്രളയത്തിൽ മുങ്ങിയ
കേരളത്തിൻ
ഉയിർത്തെഴുന്നേൽപ്പിനു
സാക്ഷ്യം വഹിച്ച്
പുഞ്ചിരിയോടെ
വിടപറഞ്ഞു 19.
എന്നാൽ 20 ന് കാത്തുവച്ചതു
മറ്റൊരു 19 ഉം.
കറുത്ത മരണം പോലെ
പടർന്നു പിടിച്ചവൻ
അകലം പാലിച്ചും
കൈകൾ കഴുകിയും
ഒറ്റക്കെട്ടായി നേരിടും
ഒരുമയോടെ മുന്നേറും
പുഞ്ചിരിയോടെ.