ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
കൂട്ടുക്കാരെ നിങ്ങൾക്ക് എന്നെ അറിയാമോ? ഞാൻ കൊറോണ വൈറസ്. എന്നെ എല്ലാവർക്കും പേടിയാണ്. അതുകൊണ്ടു എല്ലാവരും കൈകഴുകുകയും മാസ്ക്കും ഗ്ലൗസും ധരിക്കുന്നതു എനിക്ക് ചില സ്ഥലങ്ങളിൽ അസുഖം പറത്താൻ കഴിയുന്നില്ല. എന്നാലും കുറെ രാജ്യങ്ങളിൽ ഞാൻ പടർന്നു പിടിച്ചിട്ടുണ്ട്. ചൈന,അമേരിക്ക,സ്പെയിൻ, ഇറ്റലി തുടങ്ങി രാജ്യങ്ങളിലും ഞാൻ ഉണ്ട്. ഞാൻ കോവിഡ് 19- എന്ന മാരക രോഗംആണ്. ഇന്ത്യയിൽ കേരളത്തിലാണ് ഞാൻ ആദ്യമായിവന്നത്. പക്ഷേ അവരെന്നെ തുരത്തിയോടിച്ചു. ഞാൻ ഈ സമയം വിദേശരാജ്യങ്ങളിൽ പടർന്നു പിടിച്ചു . അമേരിക്കയിലാണ് ഞാൻ ഇന്ന് കൂടുതൽ പടർന്നുപിടിച്ചതു. കേരളത്തിൽ ഞാൻ പിന്നെയും ഗൾഫ് രാജ്യങ്ങളിലെ ആളുകൾ വഴി പിന്നെയും എത്തിയിട്ടുണ്ട് . അതുകൊണ്ടു എല്ലാരും ജാഗ്രതയോടെ ഇരുന്നാൽ കൊള്ളാം.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം