എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ/അക്ഷരവൃക്ഷം/കൊറോണ
{{BoxTop1
| തലക്കെട്ട്= കൊറോണ
| color= 3
മാനവരാശിയെ കൊന്നൊടുക്കിടുവാൻ
എത്തിയ മഹാമാരിയാണി കൊറോണ
മാനവരാശിയെ നൻമ പഠിപ്പിക്കാൻ
എത്തിയ മഹാമാരിയാണി കൊറോണ
വാക്സിൻ കണ്ടുപിടിച്ചിടാത്ത
ഈ കോറോണയെ തുരത്തിടുവാൻ
മാസ്ക് ധരിച്ചീടുക കൂട്ടരേ നാം
വീടുകൾതന്നെ അഭയമാക്കാം
സോപ്പ് ഉപയോഗിച്ച് കൈ കഴുകാം
വ്യക്തിശുചിത്വം പാലിച്ചീടാം
ഒന്നോർക്കുക കൂട്ടരേ നാം
നമ്മെ രക്ഷിക്കുവാൻ നമുക് കഴിയൂ
ഒത്തുപിടിച്ചു തുരത്താം നമുക്കി
മഹാമാരിയാം കോറോണയെ
അശ്വനി എം
|
4 A എൻ.എസ്.എസ്.എൽ.പി.എസ് തട്ടയിൽ,പന്തളം പന്തളം ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത