എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 കൊറോണ
മാനവരാശിയെ കൊന്നൊടുക്കിടുവാൻ
എത്തിയ മഹാമാരിയാണി കൊറോണ
മാനവരാശിയെ നൻമ പഠിപ്പിക്കാൻ
എത്തിയ മഹാമാരിയാണി കൊറോണ
വാക്സിൻ കണ്ടുപിടിച്ചിടാത്ത
ഈ കോറോണയെ തുരത്തിടുവാൻ
മാസ്ക് ധരിച്ചീടുക കൂട്ടരേ നാം
വീടുകൾതന്നെ അഭയമാക്കാം
സോപ്പ് ഉപയോഗിച്ച് കൈ കഴുകാം
വ്യക്തിശുചിത്വം പാലിച്ചീടാം

ഒന്നോർക്കുക കൂട്ടരേ നാം
നമ്മെ രക്ഷിക്കുവാൻ നമുക് കഴിയൂ
ഒത്തുപിടിച്ചു തുരത്താം നമുക്കി
 മഹാമാരിയാം കോറോണയെ
 

അശ്വനി എം
4 A എൻ.എസ്.എസ്.എൽ.പി.എസ് തട്ടയിൽ,പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 05/ 2020 >> രചനാവിഭാഗം - കവിത