കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

മനുഷ്യജീവിതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ആവശ്യഘടകമാണ് ശുചിത്വം . എല്ലാവരും ശുചിത്വം പാലിക്കണം,കൈകൾ നന്നായി സോപ്പിട്ടു കഴുകണം ,നഖങ്ങൾ വളർത്തരുത് ,ശരീരശുചിത്വമാണ് വ്യക്തിശുചിത്വം ആഹാരം കഴിക്കുന്നതിനുമുൻപും ശേഷവും കൈകൾ നന്നായി കഴുകണം ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കണം തുറസായ സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത് ദിവസവും കൂളിക്കണം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കരുത് നാംമുപയോഗിക്കുന്ന വസ്ത്രങ്ങൾ നനച്ചു ഉണക്കി വൃത്തിയായി സുഷിക്കണം ശുചിത്വത്തെ പറ്റി നമ്മുടെ രാജ്യത്തെ ഓരോ മനുഷ്യരും അറിഞ്ഞിരിക്കണം .കോറോണോയെ പോലെയുള്ള മാരക വൈറസുകളെ തുരത്താൻ ശുചിത്വം അത്യാവശ്യമാണ് ശുചിത്വത്തെ നമ്മുടെ ജീവിതത്തിലെ ഒരു നിത്യ ഉപയോഗ സാധനമായി സൂക്ഷിക്കുക രോഗ പ്രതിരോധത്തിന് എതിരെ ഉള്ള ഒരു പ്രധാന ഉപാധിയായാണ് ശുചിത്വം .

അപർണ .എസ്. എസ് .
7 C കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം