എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

10:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13359 (സംവാദം | സംഭാവനകൾ) (പ്രകൃതി നിരീക്ഷണം)

തത്തമ്മേ തത്തമ്മേ
പാറിപറക്കും തത്തമ്മേ
മാമ്പഴം തിന്നും തത്തമ്മേ
പച്ച ഉടുപ്പിട്ട തത്തമ്മേ
നല്ല ചന്തമുള്ള തത്തമ്മേ
പാട്ടുകൾ പാടി കളിച്ചിടാം
പാലും പഴവും തിന്നീടാം
എന്നോടൊത്ത് കൂട്ടുകുടു മോ
തത്തമ്മേ തത്തമ്മേ

ഗൌരി ശംകർ
1 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത