ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊറോണ എന്നൊരു മാരി
മനുഷ്യരെ തളർത്തിടും
അകന്നിടാം നമുക്ക് ഇതിനായി
ആഘോഷങ്ങൾ ഒഴിവാക്കാം
വീട്ടിലിരിക്കാം എല്ലാവർക്കും
കൈകൾ സോപ്പിടാം
മാസ്ക് ധരിച്ചിടാം
ഭീതി വേണ്ട നമുക്കാർക്കും
കൊറോണയെ തുരത്തിടാം

നിഹാൽ .എൻ
4 A ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത