എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം | color=3 }} <center> <poem> കൈ കഴുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കൈ കഴുകി , കൈ കഴുകി
അകറ്റിടാം കൊറോണയെ
അകന്നകന്ന് , അകന്നകന്ന്
മനസ്സുകൊണ്ട് ചേർന്നിടാം
രോഗകാലം ഒക്കെയും
മാറിമാറി പോയിടും
നല്ല കാലം ഒക്കെയും
അകലെയല്ല കൂട്ടരേ.
 

ചിന്മയ എസ്
2 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത