ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ




അതി ജീവിക്കാം നമ്മുക്ക് മഹാമാരിയാം
കൊറോണ എന്ന വിപത്തിനെ
വീട്ടിൽ ഇരിക്കൂ കൂട്ട് കൂടാതെ
കൂട്ടുകാരൊത്തു കളിക്കാതെ
അതിജീവിക്കാം മുന്നേറാം
ഭീതിയില്ലാതെ ജീവിക്കാം
കൈകൾ കഴുകാം വൃത്തിയോടെ
ചേറുക്കാം നമുക്കീ മഹാമാരിയെ...

വർഷ എസ്
3 എ ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിതകൾ