ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/അകറ്റി നിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകറ്റി നിർത്താം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റി നിർത്താം

മനുഷ്യരേ മനുഷ്യരേ
കേൾക്കുവിൻ മനുഷ്യരേ
കൊറോണയെ അകറ്റിനിർത്താൻ
വ്യക്തിശുചിത്വം പാലിക്കാം
ഹസ്തദാനം ഒഴിവാക്കി
കൈകൂപ്പി വന്ദിക്കാം
സോപ്പു കൊണ്ട് കൈകൾ കഴുകി
 അകറ്റിനിർത്താം കൊറോണയെ
മന്ത്രമില്ല മരുന്നുമില്ല
വ്യക്തിശുചിത്വം പാലിക്കാം
ലോക്ക് ഡൗണിൽ വീട്ടിലിരുന്ന്
മാധ്യമങ്ങൾ കാണുവിൻ
ലോകാവസ്ഥ കേൾക്കുവിൻ
വീട്ടിലിരിക്കാം ഈ മഹാമാരിയെ
നാം ജയിക്കും നാൾ വരെയും

അമർനാഥ് സി. കെ.
4 ശങ്കരനെല്ലൂർ എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത