ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൂട്ടുകാരെ കൂട്ടുകാരെ ലോകം മുഴുവൻ ഞെട്ടുന്നു
  കൊറോണയെന്നൊരു രോഗത്താൽ
ഭയപ്പെടേണ്ട, ജാഗ്രത വേണം
നമ്മൾ ഒന്നായി ശ്രദ്ധിച്ചാൽ
മാസ്ക് ധരിച്ചും കൈ കഴുകിയും അകലം നമ്മൾ പാലിച്ചാൽ
തൂത്തെറിയാം തുരത്തിടാം
കൊറോണ യെന്നൊരു രോഗത്തെ
ഡോക്ടർ മാമൻ പറയുന്നു
പോലീസ് മാമൻ പറയുന്നു.
 സർക്കാർ ഒന്നിച്ചൊന്നായി
പറയുന്നു
നമ്മൾ ഒന്നായി ശ്രദ്ധിച്ചാൽ
തൂത്തെറിയാം തുരത്തീടാം കൊറോണയെന്നൊരു രോഗത്തെ
 

അമൽ എസ് നായർ
2 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത