ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിടത്തൊരു വൃന്ദാവന കാട് ഉണ്ടായിരുന്നു. ആ വൃന്ദാവന കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെയിരിക്കുന്ന ഒരു ദിവസം കിങ്ങിണി കരടി വീട്ടിലെ പണി എല്ലാം കഴിഞ്ഞ്പുറത്തിറങ്ങിയാതായിരുന്നു.അപ്പോഴാണ് ആ കാഴ്ച കണ്ടത് കാട് മുഴുവൻ വൃത്തികേടായി കിടക്കുന്നു ആ ദിവസം കിങ്ങിണി കരടി ഒന്നും ചെയ്യാതെ പോയി. പിറ്റേ ദിവസം കിങ്ങിണി കരടി ഒരു തൂമ്പ എടുത്ത് കാട് വൃത്തിയാക്കാൻ തുടങ്ങി . അപ്പോഴാണ് ചിഞ്ചു മുയൽ അതുവഴി വന്നത്. ചിഞ്ചു മുയൽ ചോദിച്ചു ``എന്താ കിങ്ങിണി കരടി ചെയ്യുന്നത് . അപ്പോൾ കരടി പറഞ്ഞു ഞാൻ കാട് വൃത്തി ആകുക ആണ് ´´. മുയൽ പറഞ്ഞു ഞാനും നിന്റെ കൂടെ വൃത്തിയാക്കാൻ കൂടാം ശരി എന്ന് കരടി പറഞ്ഞു. അങ്ങനെ എല്ലാ മൃഗങ്ങളും കൂടി കാടു മുഴുവൻ വൃത്തിയാക്കി. പിന്നെ അവർ സന്തോഷത്തോടെ കഴിഞ്ഞു.....................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ