ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്തൊരു വൃന്ദാവന കാട് ഉണ്ടായിരുന്നു.
ആ വൃന്ദാവന കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു.
അവർ സന്തോഷത്തോടെയിരിക്കുന്ന ഒരു ദിവസം
കിങ്ങിണി കരടി വീട്ടിലെ പണി എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാതായിരുന്നു.
അപ്പോഴാണ് ആ കാഴ്ച കണ്ടത്
കാട് മുഴുവൻ വൃത്തികേടായി കിടക്കുന്നു
ആ ദിവസം കിങ്ങിണി കരടി ഒന്നും ചെയ്യാതെ പോയി.
പിറ്റേ ദിവസം കിങ്ങിണി കരടി ഒരു തൂമ്പ എടുത്ത് കാട് വൃത്തിയാക്കാൻ തുടങ്ങി .
അപ്പോഴാണ് ചിഞ്ചു മുയൽ അതുവഴി വന്നത്.
ചിഞ്ചു മുയൽ ചോദിച്ചു
``എന്താ കിങ്ങിണി കരടി ചെയ്യുന്നത് .
അപ്പോൾ കരടി പറഞ്ഞു
ഞാൻ കാട് വൃത്തി ആക്കുക ആണ് ´´.
മുയൽ പറഞ്ഞു
ഞാനും നിന്റെ കൂടെ വൃത്തിയാക്കാൻ കൂടാം
ശരി
എന്ന് കരടി പറഞ്ഞു.
അങ്ങനെ എല്ലാ മൃഗങ്ങളും കൂടി കാടു മുഴുവൻ വൃത്തിയാക്കി.
പിന്നെ അവർ സന്തോഷത്തോടെ കഴിഞ്ഞു....

ആർദ്ര
3 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ