ജി എം എൽ പി എസ് എരഞ്ഞിക്കോട് ‍‍/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്=ഞാൻ കൊറോണ | color=3 }} <center> <poem> ഞ്ജാനൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


ഞ്ജാനൊരു മഹാമാരി
അനേകായിരം ജീവനെടുത്തു ഞാൻ
ലകത്തിന് ഗതി മാറ്റി ഞാൻ
കേൾക്കാത്തവ കേൾപ്പിച്ചു ഞാൻ
കാണാത്തവ കാണിച്ചു ഞാൻ
ഐസൊലേഷൻ , ക്വൊറന്റൈൻ
ലോക് ടൗൺ അങ്ങനെ പലതും
മനുഷ്യരെ വീട്ടിലിരുത്തി ഞാൻ
മുഖങ്ങളിൽ മാസ്ക് ധരിപ്പിച്ചു ഞാൻ
മനുഷ്യരെ തമ്മിലകറ്റി ഞാൻ
സോപ്പിനെ ഹാൻഡ്‌വാഷിനെ
സാനിറ്റൈസറിനെ ഭയന്നു ഞാൻ
വൃദ്ധർക്കും കുട്ടികൾക്കും എന്നെപ്പേടി
അഖില ലോകങ്ങൾക്കും എന്നെ ഭയം
ശാസ്ത്രലോകത്തിനിന്നും തല വേദന .
ഞാൻ കൊറോണ........

ഫഹ്‌മ വി സി
4 എ 4 എ ജി എം എൽ പി എസ് എരഞ്ഞിക്കോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത