ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/പരിസ്ഥിതിയാണെന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയാണെന്റെ അമ്മ


പരിസ്ഥിതി നമ്മൾ വൃത്തിയാക്കിടേണം
ചപ്പും ചവറും പെറുക്കിടേണം
പ്ലാസ്റ്റിക്കുകൾ നമ്മൾ ഒഴിവാക്കിടേണം
മണ്ണിന് ഉൾകൊള്ളാൻ കഴിയുന്നവ-
ഉപയോഗിച്ചിടേണം
പരിസ്ഥിതിയിലെ ഓരോന്നും ജീവന്റെ നില-
നിലനിൽപ്പാണ്
അവയൊക്കെയും നമ്മൾ സംരക്ഷിചീടേണം
പരിസ്ഥിതി നമ്മുടെ അമ്മയാണ്
പെറ്റമ്മയുടെ ഓരോ അവയവങ്ങൾ പോലെതന്നെയാണ്
പരിസ്ഥിയിലെ ഓരോ വിഭവങ്ങളും
പരിസ്ഥിതി നമ്മെ കാത്തീടുമ്പോൾ
പരിസ്ഥിതിയെ നമ്മൾ നശിപ്പിച്ചീടുന്നു
കാക്കണം നമ്മൾ പരിസ്ഥിതിയെ
വൃത്തിയാക്കേണം പരിസ്ഥിതിയെ
ഒന്നായ് നമുക്ക് ചേർന്നീടാം
ഒത്തൊരുമയായി നമുക്ക് പ്രവർത്തിച്ചീടാം
 

സംഗീത് എം
4 B ജി.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത