കാടും മലയും മരതകകുന്നുo വാടി ഉലഞ്ഞു ഒരുതുള്ളി വെള്ളം കിട്ടാതെ അങ്ങനെ പക്ഷികളും മൃഗങ്ങളും ദാഹിച്ചുവലഞ്ഞ ഈ ഭൂമിയിൽ മഴക്കായി കാത്തുനിൽക്കു മീ ഓരോജീവജാലങ്ങളും
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത