എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട/അക്ഷരവൃക്ഷം/ആശങ്ക കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nariyapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആശങ്ക കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശങ്ക കാലം

അതിജീവനത്തിൻ ഈ നാളിൽ
അധികമെല്ലാരും വീടുകളിൽ
വിദ്യാലയത്തിൻ ചുറ്റുമതിലിനുള്ളിൽ
കൂട്ടുകാരുമൊന്നിച്ചാ മധുര നാളുകളിൽ
ഇനി എന്ന് വരും ആ നല്ല നാളുകൾ
വേഗം ഒത്തുകൂടാൻ നാം എല്ലാരും
ജാഗ്രത കൈവിടാതെ വീട്ടിലിരിപ്പിൻ


 

ദേവനന്ദ.എം
1 A എം.ടി.എൽ. പി.എസ്, കടമ്മനിട്ട
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത