Login (English) HELP
Google Translation
അതിജീവനത്തിൻ ഈ നാളിൽ അധികമെല്ലാരും വീടുകളിൽ വിദ്യാലയത്തിൻ ചുറ്റുമതിലിനുള്ളിൽ കൂട്ടുകാരുമൊന്നിച്ചാ മധുര നാളുകളിൽ ഇനി എന്ന് വരും ആ നല്ല നാളുകൾ വേഗം ഒത്തുകൂടാൻ നാം എല്ലാരും ജാഗ്രത കൈവിടാതെ വീട്ടിലിരിപ്പിൻ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത