എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/ഒരു ദൈവസന്ദേശം

17:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18604 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ദൈവസന്ദേശം | color=2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദൈവസന്ദേശം


കരയുന്ന ഭൂമിയുടെ കണ്ണീർ
തുടക്കാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ ദീന-
മാം രോദനം കേൾക്കുന്നു- ഞാൻ
ഭൂമി പിളരുന്നു മരണമാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടക എന്നപോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം
ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ

 

അശ്മിൽ സിറാജ്
2 എ എ.എം.എൽ.പി.സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത