എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്

വീട്ടിലിരിക്കാം നമ്മൾക്ക്
അകലം പാലിക്കാം നമ്മൾക്ക്
കൈകൾ ഇടയ്ക്കിടെ
സോപ്പിട്ടു കഴുകീടാം
നല്ല ഭക്ഷണം കഴിച്ചിടാം
വെളിയിലിറങ്ങുമ്പോൾ
മാസ്ക്ക് ധരിച്ചീടാം
മുതിർന്നവർ പറയുന്നതനുസരിച്ചിടാം
കൂട്ടുകാരും ബന്ധുക്കളുമായ്
കുറച്ചു നാളിനി
അകന്നു നിൽക്കാം
പല പല വിനോദങ്ങളിൽ
ഏർപ്പെടാം നമ്മൾക്ക്
പുതിയ കാര്യങ്ങൾ
പഠിച്ചീടാം
നല്ല ശീലങ്ങൾ വളർത്തിയെടുക്കാം
മഹാമാരിയിൽ നിന്നു
മോചിതരായിടാം
നല്ലൊരു നാളെ പുലർന്നീടാനായ്
നല്ല വാർത്തകൾ
കേട്ടീടാനായ്
നമുക്കേവർക്കും
പ്രാർത്ഥിച്ചിടാം

 

2B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം