ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ് നേരിടാം


ഒരേയൊരു ലോകം ഒരൊറ്റ ജനത
ഒന്നിച്ചൊന്നായ് നേരിടാം
കൊറോണയെന്നൊരു മഹാമാരിയെ
നമുക്കൊന്നിച്ചായ് നേരിടാം
അകന്നിരിക്കാം പ്രതിരോധിക്കാം
കൈകൾ നന്നായ് കഴുകിടാം
സോപ്പുപയോഗിച്ച് കഴുകിടാം
വീട്ടിലിരിക്കാം എല്ലാവർക്കും
നല്ലതുമാത്രം ചെയ്തീടാം
അത്യാവശ്യത്തിന് പുറത്തിറങ്ങാം
കൊറോണയ്ക്ക് പിടികൊടുക്കാതെ
നല്ല ഭക്ഷണം കഴിച്ചിടാം
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം
കൊറോണയെന്നൊരു മഹാമാരിയെ
നമുക്കൊന്നിച്ചൊന്നായ് തോൽപ്പിക്കാം
നമുക്കൊന്നിച്ചൊന്നായ് തോൽപ്പിക്കാം
 

ശിവപ്രിയ പ്രദീപ്
2 എ ജി.എൽ.പി.എസ് പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത