ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ വീട്. | color= 4 }} <center> <poem> ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്.


 ഭൂമി എന്നുടെ വീടാണ്.
 വാനം അതിലൊരു മേലാപ്പ്.
 കുളിരേകീടാൻ കാറ്റുണ്ട്.
 പുഴയായ് മാറും മഴയുണ്ട്.
 വെയിലേകുന്ന വിളക്കുണ്ട്.
 പറവകളുണ്ട് പാട്ടുണ്ട്.
 പൂമണമുണ്ട് തേനുണ്ട്.
 ഭൂമി നല്ലൊരു വീടാണ്.
 നമ്മുടെ എല്ലാം വീടാണ്.

 

മിൻഹ ഫാത്തിമ ടി
1 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത