ഭൂമി എന്നുടെ വീടാണ്. വാനം അതിലൊരു മേലാപ്പ്. കുളിരേകീടാൻ കാറ്റുണ്ട്. പുഴയായ് മാറും മഴയുണ്ട്. വെയിലേകുന്ന വിളക്കുണ്ട്. പറവകളുണ്ട് പാട്ടുണ്ട്. പൂമണമുണ്ട് തേനുണ്ട്. ഭൂമി നല്ലൊരു വീടാണ്. നമ്മുടെ എല്ലാം വീടാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത