ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേൻമാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻമാവ്

ഉച്ചിയിൽ വെയിലേറ്റ്  ഞാൻ നിൽപ്പൂ, 
യാത്രക്കാരനു തണൽ നൽകാൻ.
യന്ത്ര ക്കുതിര തള്ളുന്ന കരി ഏറ്റു, 
ജീവവായു ഞാൻ നൽകുന്നു.
എന്നിലെ പഴങ്ങൾ പറവൾക്ക് 
അമൃതാണ്; കുട്ടികൾക്കാശയാണ്.
ഫലത്താൽ എൻ ശിരസ്സ്.
നമിക്കപ്പെടും; മഴമേഘം പോൽ.
 

നന്ദന എൻ എസ്
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത