ഉച്ചിയിൽ വെയിലേറ്റ് ഞാൻ നിൽപ്പൂ, യാത്രക്കാരനു തണൽ നൽകാൻ. യന്ത്ര ക്കുതിര തള്ളുന്ന കരി ഏറ്റു, ജീവവായു ഞാൻ നൽകുന്നു. എന്നിലെ പഴങ്ങൾ പറവൾക്ക് അമൃതാണ്; കുട്ടികൾക്കാശയാണ്. ഫലത്താൽ എൻ ശിരസ്സ്. നമിക്കപ്പെടും; മഴമേഘം പോൽ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത